Nayanthara Smiles As Beau Vignesh Shivan Finds 'Happiness In Feeding Her The Best Local Food'; Watch Video |
നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോ പങ്കുവച്ച് വിഘ്‌നേഷ് ശിവന്‍. മഹാബലിപുരത്തെ ഒരു സീ ഫുഡ് റെസ്റ്റോറന്റില്‍ നിന്നുള്ള വിഡിയോയാണിത്. വിഡിയോ ഇതിനോടകം വൈറലാണ്.